INVESTIGATIONആദ്യത്തെ കുഞ്ഞിന് ഒരുവയസ് തികയുമ്പോഴേക്കും രണ്ടാമത് ഗര്‍ഭിണി ആയതിന്റെ കുറ്റം ഫസീലയ്ക്ക് മാത്രം! അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍; പോസ്റ്റ്മോര്‍ട്ടത്തിലും തെളിവ്; ഉമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശവും എല്ലാം ഉറപ്പിക്കുന്നു; ഭര്‍തൃവീട്ടിലെ ഗര്‍ഭിണിയുടെ മരണത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്30 July 2025 4:46 PM IST